¡Sorpréndeme!

Narendra Modi Planis to Quit Social Media | Oneindia Malayalam

2020-03-03 100 Dailymotion

narendra modi announced he is going to quit social media
ഒരു പത്രസമ്മേളനം പോലും വിളിക്കാത്ത പ്രധാനമന്ത്രി സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്നതിന് പിന്നില്‍ ഗൂഢ അജണ്ടകള്‍ വല്ലതുമുണ്ടോയെന്ന ചര്‍ച്ച കൊഴുക്കുകയാണ്. ഒരുപക്ഷേ വരാനിരിക്കുന്ന വലിയ നിയന്ത്രണങ്ങളുടെ സൂചനയാകാം ഇതെന്ന തരത്തിലും ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
#NarendraModi